Surprise Me!

സ്ത്രീപ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് മലക്കം മറിയുന്നു | Oneindia Malayalam

2018-11-09 250 Dailymotion

devaswom board may support government stand on sabarimala issue in sc<br />ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുൻ നിലപാടിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നതായി സൂചന. സർക്കാർ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയാണ് സ്ത്രീപ്രവേശനം സംബന്ധിച്ച പുന: പരിശോധാനാ ഹർജികൾ കോടതി പരിഗണിക്കുന്നത്.

Buy Now on CodeCanyon